mohanlal monster review ott, 7 December 2022

source

22 thoughts on “mohanlal monster review ott, 7 December 2022”

  1. ചെകുത്താനേ,താങ്കൾ ഒരിക്കലും നല്ലവനായ ഉണ്ണി ആയി പോകരുത്… പഴയത് പോലെ സിനിമ കാണാതെ തന്നെ റിവ്യൂ ഇടണം…. അല്ലേൽ ആ ചെകുത്താൻ ടച്ച് ഇല്ലാതെ ആകും

    Reply
  2. സത്യം.. ഭയങ്കര ശോകം ആണു ഇപ്പൊ.,മോഹൻലാൽ നു ചെയ്യാൻ ഇനി ഒന്നും ഇല്ലാത്ത അവസ്ഥ ആണ്.. നല്ല ക്വാളിറ്റി ഉള്ള story, direction ഒന്നും ഇല്ലാത്ത ഒരു അവസ്ഥ.. നിർത്തി പോണം എന്ന് തോന്നുന്നു. 🔥🔥

    Reply
  3. Yes
    That botox has changed everything after odiyan.
    Feel sorry for the actor who gave us some memorable performances in 80s and 90s.
    As a fan it is hard to admit that mohanlal is good for nothing due to his limitations.
    But I have to admit the fact

    Reply
  4. Lucifer നെ കുറിച്ചും നീ ഇങ്ങനെയൊക്കെയാ പറഞ്ഞത്.. എന്നിട്ടും പടം സൂപ്പർ ഹിറ്റാണ്… മോഹൻലാലിന് ഇപ്പോഴും ഒരു കുഴപ്പവുമില്ല… നീ ഇങ്ങനെ കരഞ്ഞു മെഴുകാന്നു മാത്രം.. നീ ഭയങ്കര മമ്മൂട്ടി fan ആണെന്ന് നിന്റെ സംസാരം കേട്ടാൽ അറിയാം.. എന്നിട്ട് എനിക്ക് അങ്ങനെ ഒന്നും ഇല്ല എന്ന് കാണിക്കാൻ വേണ്ടി ഇടക്ക് മമ്മൂട്ടിയെ ഒന്ന് ട്രോളും.. അത്രതന്നെ

    Reply
  5. എന്താടാ നിനക്ക് മോഹൻലാലിനോട് ഇത്ര വിരോധം.. മോഹൻലാൽ നിന്നെ പിടിച്ചു കടിച്ചാ 😀

    Reply

Leave a Comment