UNHOLY . Taekook BL ONESHOT. BTS Malayalam ff. #Taekook



UNHOLY . Taekook BL ONESHOT. BTS Malayalam ff. #Taekook

source

43 thoughts on “UNHOLY . Taekook BL ONESHOT. BTS Malayalam ff. #Taekook”

  1. Adipoli story presentation ❤❤❤❤❤onnum parayanilla superb ❤❤❤❤ adipoli voice,pinne background music is nice ….poli poli story orupadu eshttapettu ❤❤❤❤❤ waiting for new storys ❤❤❤❤❤❤

    Reply
  2. ഒത്തിരി ഇഷ്ടായി 😍😍😍 nice story 😍 Joyal + Rayan = Johan 😍😍😍😍💜💚❤️ ക്രിസ്റ്റി ചേട്ടായിടെ 2 entryum mass 🔥🔥🔥 ക്രിസ്റ്റി വന്നപ്പോ ജെറിടെ കണ്ണ് നിറച്ചോണ്ടുള്ള ആ smile… നെഞ്ച് pidanjapole 🥺😍 കെവിൻ ചേട്ടായിടെ പറയാതെ പോയ പ്രണയം ആണോ ജെറി… 💜💜💜

    Reply
  3. ഒരു രക്ഷയും ഇല്ല സ്റ്റോറി അടിപൊളി 😍😍super 🥰🥰ഇതിന് ഒരു സ്പെഷ്യൽ പാർട്ട്‌ വേണം ഇല്ലാന്ന് മാത്രം പറയരുത് plz 🙏🙏 ഇത് പോലുള്ള സ്റ്റോറി ഇനിയും ചെയ്യണേ 😘😘

    Reply
  4. Da sorry da njan kurach mathre kandayirunnullu baki ennale kanam enn aan karuthiyath ennale Hospital poyirunnu tha 😔😔

    ഇന്ന് രാവിലെ ഇരുന്നു ഫുൾ കണ്ട് സൂപ്പർ story 👌👌👌 anik othri isttam ayi 😍😍

    Eni adutha story yum ayi enn varum 😊 eni agott kathiripann 🙏🙏🙏

    Reply
  5. Entammoooooooo sett💖💖
    Enna adipoli storiyaaa
    Johanoru cutie pie aanallo
    Aishhh ikk vajja aa last eye contact kandtt blush okke adikkunnu 🥲
    Kevin ichayante oneside love ❤️‍🩹pootte ichaya ingakku njan und alla njangalu nd😌
    Angane nammade Johan monte papa yum daddyuk onnikkunnu suhruthukkaleee
    Aa matte kelavane 2 pottikkan kayy tharichu varannundu ayooo ingane yum undo manushyanmaaru eeyy ayaale onnum manushyavarghathil koottanpattilla
    Enthaayalam nalla rasandaayirunnu oru spcl part plssssss 💖🥹 thante aaradhikamaarude oru kochu aagraham alle pls

    Reply
  6. മനസിലാകുന്നില്ല എനിക്ക് എന്താ ഫീൽ ചെയ്യുന്നത് എന്ന്.എല്ലാം കൊണ്ടും സമാധാനമായി പക്ഷേ കെവിനിച്ചായൻ😢😢😢 അത് ഓർക്കുമ്പോൾ നെഞ്ചു വല്ലാതെ നോവുന്നു… ക്രിസ്റ്റിച്ചായനെ കണ്ടപ്പോ ജേരിച്ചയാൻ്റെ കണ്ണുനിറഞ്ഞുള്ള ആ ചിരി അതിലുണ്ടായിരുന്നു ഇച്ചായനൂ ക്രിസ്റ്റിച്ചായനോടുള്ള പ്രണയം🥺❤❤❤❤❤❤ജോയൽ+റയാൻ=ജൊഹാൻ❤❤❤❤❤❤ ക്രിസ്റ്റി&ജെറി ❤❤❤❤❤❤❤ ഡൈൻ,കെവിൻ, അലക്സ് 🥰😘😚😌☺️🤭♥️

    Reply
  7. Adipoli 😍🥰 ഇതിൽ പറയാതെ അറിയാതെ പോയ പ്രണയം jhope ichyante ആണ് 😢ക്രിസ്സ് ichayan polichu 😍mass🔥jimin polichu🥰taeyote jimin ദേഷ്യപെട്ടെതെ polichu taekookie polichu orumichallo 😍yoomin❤️taekookie 😍🥰💜 50:19

    Reply

Leave a Comment