Truck accident that led to the death of 14 people | Gandhidam Trip ( Gujarat ) | EP – 04 |



#puthettutravelvlog #jelajaratheesh
Follow us:-
Facebook: https://www.facebook.com/puthettutravelvlog
Instagram: https://www.instagram.com/puthettutravelvlog

Watch This :
1 . Through Kerala
https://youtu.be/ME1of95eKyw
2. To Shiroor via Arbail Ghat
https://youtu.be/aEg50nh8EWQ
3. കുട്ട വഴി കുടകിലേയ്ക്ക്F
https://youtu.be/ISpqRBxMs-E
4. M P Border Check Post – ലെ തിരക്കിൽ
https://youtu.be/XFbzDmK6qJ0
5. Jallianwala Bagh $ Golden Temple
https://youtu.be/jOay3HKjY9k
6.ഗോൽക്കൊണ്ട ഫോർട്ടും, ബിർളമന്ദിരും
https://youtu.be/hMJdVTgDgEA
7. സാലാർ ജംഗ് മ്യൂസിയവും , ബോട്ട് യാത്രയും
https://youtu.be/LOrs23j69Jk
8. ഭീതിപ്പെടുത്തുന്ന ഗുഹയും പൊഖ്‌റയിലെ കാഴ്ച്ചകളും
https://youtu.be/aBCfP97OhLU
9. ഗംഗയിലൂടെ ഒരു ബോട്ട് യാത്ര
https://youtu.be/EQiMO4WsK4g
10. Jallianwala Bagh $ Golden Temple
https://youtu.be/jOay3HKjY9k
11. അമൃത്സറിലൂടെ വെറുതെ ഒരു കറക്കം
https://youtu.be/UyoOjyhylBY
12. അന്നദാനം കഴിച്ചു ആന്ധ്രായിലൂടെ
https://youtu.be/lgr5Ztf-MNE
13. രാജസ്ഥാനിലെ ടൈഗർ റിസെർവിലൂടെ
https://youtu.be/vqiD0LbPOPs
14. ഞങ്ങൾ ഹരിദ്വാർ പോയ റൂട്ടും , വന്ന റൂട്ടും , കണക്കും
https://youtu.be/D5qqhbj00hs
15. മധ്യപ്രദേശിലെ ഗ്വാളിയർ എത്തി
https://youtu.be/-nBxH8G5ylM
16. കടലിനുള്ളിലെ ഹാജി അലി ദർഗ്ഗയും വർളി- ബാന്ദ്ര സി ലിങ്കും
https://youtu.be/UGqC3y1kT5k
17. മസ്ജിദ്‌ ബന്തറിൽ നിന്നും ലോഡുമായി തിരികെ നാട്ടിലേക്ക്o
https://youtu.be/alA6JSgCARk
18. ദാമിക്കുട്ടി അംഗൻവാടിയിലേയ്ക്ക്l
https://youtu.be/i0siv6N2KUw
19. ” A Day in my life ” of kunjikili
https://youtu.be/noncdeDjTgA
20. മലരിക്കൽ ആമ്പൽ വസന്തം
https://youtu.be/E6v4Tp3TC4Q
21. സേമിയ കുമ്പിളപ്പം
https://youtu.be/zRCo1wmbYSo
22. Pampanal Water Falls at Manathoor on the Pala Thodupuzha route

ഇന്നത്തെ നമ്മുടെ യാത്ര കർണാടയിലൂടെ ആണ്. നമ്മുടെ യാത്രയിൽ 14 പേരുടെ മരണത്തിനു ഇടയാക്കിയ ആക്സിഡന്റ് നേരിൽ കണ്ടു. കര്ണാടയിലെ ഗ്രാമപ്രദേശങ്ങളിലൂടെ ആണ് യാത്ര. ഗോതമ്പു പാടവും , കറികടല കൃഷിയും, വറ്റൽ മുളക് ഉണക്കാൻ ഇട്ടിരിക്കുന്നതും, ചോളം ഉണങ്ങുന്നതും ഒക്കെ ആണ് ഇന്നത്തെ വിഡിയോയിൽ .

#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
# traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #keralafood #kottayam #pala #manimala
Follow us:-
Facebook: https://www.facebook.com/puthettutravelvlog
Instagram: https://www.instagram.com/puthettutravelvlog/

source

48 thoughts on “Truck accident that led to the death of 14 people | Gandhidam Trip ( Gujarat ) | EP – 04 |”

  1. കർണാടകയിലെ Arbail (Yellapur) എന്ന സ്ഥലത്തു നടന്ന അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാജ്ഞലികൾ…. 🙏🙏🙏 . Yellapur ഘാട്ടിൽ ( 22 / 1 / 2025 ) ആക്സിഡന്റ് നടന്ന ദിവസം 9 പേരാണ് മരിച്ചത് . ഇന്നലെ വരെ (23 / 1 / 2025 ) 14 പേരാണ് മരിച്ചത് .

    Reply
  2. രതീഷും കുടുംബവും കാരവനിൽ ജലജയുടെ മുണ്ടക്കയം കോരുത്തോടുള്ള വീട്ടിലേക്ക് ഒരു ദിവസം
    യാത്ര

    പോകുന്നത് ഒ വീഡിയോ കാണാൻ ആഗ്രഹമുണ്ട്. ജലജയുടെ കുട്ടിക്കാലവുമായി ബന്ധപ്പെടുത്തി യുള്ളത് ഉൾപ്പെട്ടുത്തണം.

    Reply
  3. മറ്റുള്ളവരുടെ ദുഖം സ്വന്തം ദുഖമായിക്കാണാൻ കഴിയുന്നവരാണ് യാഥാർത മനുഷ്യർ അപകം നടന്നതുംരെക്ഷാപ്രവർത്തനം നടന്നതും ഒന്നും ഞങ്ങൾ പ്രേക്ഷേ കർ നേരിട്ട് കണ്ടില്ല പക്ഷെ അതിനേക്കാൾ വ്യക്തമായി ജലജയുടെ മുഖത്ത് നിന്നും ഞങ്ങൾ കണ്ടു. ദൈവം നിങ്ങളെ അനുഗ്രഹിക്കും.

    Reply
  4. രക്ഷാപ്രവർത്തനത്തിന് ഒരു ഭയവും ഇല്ലാത്തവരാണ് നമ്മൾ മലയാളികൾ അതിന് ഉദാഹരണമാണ് കരിപ്പൂർ വിമാനദുരന്തം ഒന്ന് കൊറോണ കത്തി നിൽക്കുന്ന സമയം മനുഷ്യന്മാർ പരസ്പരം കണ്ടാൽ വഴിമാറി പോകുന്ന സമയം രണ്ട് ഏത് സമയവും വിമാനം പൊട്ടിതെറിക്കാൻ സാധ്യതയുളള നിമിഷം അതൊന്നും വകവെക്കാതെ രക്ഷാപ്രവർത്തനം മുന്നിട്ടിറങ്ങിയ നാം മലയാളികളെ ആരുണ്ട് നമ്മുടെ രാജ്യത്ത് നിങ്ങൾ പല സംസ്ഥാനങ്ങളിലും യാത്ര ജീവിതം കണ്ടവരാണ് നമ്മെ പോലെ സഹായസഹകരണങ്ങൾ വളരെ കുറവാണ് മറ്റ് സംസ്ഥാനത്ത് അവരെ കുറ്റം പറയുകയല്ല അവർ പഠിച്ചതും വളർന്നതും അങ്ങിനെ ആയത് കൊണ്ടായിരിക്കാം 🙏🙏

    Reply
  5. എന്തുതന്നെ ആയാലും ഒരു അപകടം വരുമ്പോൾ കേരളത്തിലെ പോലെ സഹായിക്കാൻ മനസ്ഥിതി യുള്ള ആളുകൾ വേറൊരിടത്തും കാണില്ല

    Reply
  6. നിങ്ങൾ സഹായം ചെയ്തു അത് ഇങ്ങനെ വിളിച്ചു പറഞ്ഞു അറിയിക്കേണ്ട ആവശ്യം ഉണ്ടോ…
    ചുമ്മാ viral ആവാൻ വേണ്ടി ഞാൻ സഹായിച്ചു എന്ന് പറഞ്ഞു വീഡിയോ ചെയ്യുന്നു കഷ്ടം തന്നെ..
    സഹായിച്ചിട്ടു ഇങ്ങനെ വിളിച്ചു പറയുന്നതല്ല ശെരി അതു നമ്മുടെ മനസ്സിൽ ഇരിക്കുന്നതാ നല്ലത്

    Reply
  7. കർണാടകയിലെ ആക്‌സിഡന്റിൽ മരണപെട്ട സഹോദരർക്കു..
    കണ്ണീർ പ്രണാമം 🌹🌹🌹🌹..

    സംഭവ സ്ഥലത്തു ചെന്ന് രക്ഷ പ്രവർത്തനം.. നടത്താൻ കാണിച്ച..
    പുത്തെറ്റ് ട്രാവൽ സിനു.. ഒരായിരം നന്ദി…
    …………………………
    പിന്നെ ചേച്ചി ആ കടല പറിച്ചു തിന്നുന്നത് കണ്ടപ്പോൾ പേടിയായി…
    ചിലപ്പോൾ വിഷം അടിച്ചിന്ട്ടുണ്ടെങ്കിൽ എന്താ ചെയ്യാ…
    ആരോടെങ്കിലും ചോദിച്ചിട്ടു മതീട്ടോ.. ഈ തിന്നലൊക്കെ….

    Reply
  8. കർണാടകയിലെ ലോറി അപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്‌ജലികൾ. പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു.

    Reply
  9. കേരളം വീട്ടാൽ മനുഷ്യന്റെ ജീവന് വില ഇല്ല 😔😔😔 നമ്മുടെ കേരളം എത്ര സുന്ദരം നമ്മൾ മലയാളികൾ ആണ് അഭിമാനിക്കാം

    Reply
  10. ഞങ്ങളും കണ്ടു മോർബിയിൽ നിന്നും വരുന്ന വഴി കഴിഞ്ഞ വെള്ളിയാഴ്ച്ച ഈ വണ്ടി ക്രെയിൻ വച്ച് മാറ്റുന്ന സമയത്താ ഞങ്ങൾ അവിടെ എത്തിയത് 13 പേർ മരിച്ചു എന്നറിഞ്ഞു വല്ലാത്ത സങ്കടം തോന്നി ഈ 13 പേരും ലോറി പുറത്ത് യാത്ര ചെയ്തവരായിരുന്നു

    Reply
  11. ഞാൻ കുറച്ചു നാളായി video കാണുന്നത് നിർത്തിയത് ആണ്.. ഇന്ന് akash bro യുടെ sound കേട്ടപ്പോൾ വീണ്ടും കാണാൻ തുടങ്ങി. ആകാശ് bro യുടെ ITI friend Jomon എന്റെയും സുഹൃത്ത് ആണ്.. പഠിക്കുമ്പോഴും ഭയങ്കര interesting character ആയിരുന്നു അല്ലേ bro 😂😂😂😂

    Reply
  12. രതീഷേ നെഗറ്റീവ് ആയ കമന്റ്‌ കൂടുതൽ ചർച്ച വേണ്ട. സംഭവിച്ചത് സംഭവിച്ചു. ജലജ പറഞ്ഞത് കേട്ടോ ആദ്യമാണത് കാണുന്നത് എന്ന്.

    Reply
  13. അത് മനസ്സിനെ ഭീതിയിലാക്കും. ഒരു വീട്ടമ്മ യായിരുന്നുവല്ലോ. ഇപ്പോഴല്ലേ വണ്ടി ഓടിക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞു. Go ahead 🙏

    Reply

Leave a Comment