?

source

6 thoughts on “?”

  1. ചൂടോടെ കണ്ടു…..ബാവക്കയുടെ ജീവിതവും അതുപോലെ സുന്ദരമായ നാടും ഒപ്പിയെടുത്തു…ഒരു 13 മിനിറ്റിൽ ഒരുപാട് നല്ല കാഴ്ച്ചകളും നനുത്ത അനുഭവങ്ങളും അനുവാചകരിലേക്ക്…ട്രൈപോടിനും ട്രെയിനിങ് കിട്ടിയിരുന്നോന്നൊരു സംശയം..
    Visuals ഉം editing നന്നായിട്ടുണ്ട്..കീപ് ഗോയിങ്🎥

    Reply
  2. നോക്കാത്ത കുട്ടികളൊന്നുമല്ലട്ടാ … ബാവക്കാടെ സ്നേഹത്തോടെയുള്ള സംസാരം. കണ്ടിരിക്കാൻ സുഖമുള്ള വീഡിയോ🤗

    Reply
  3. നല്ല അവതരണം, ബോറടിക്കാതെ കണ്ടിരിക്കാവുന്ന നല്ല visuals ഉള്ള interview👍🏻👍🏻👌🏻

    Reply

Leave a Comment