Fantasy park water theme park palakkad | Fantasy park malampuzha |



#fantasywaterpark #Keralawaterthemepark #fantasyparkmalampuzha

#fantasypark
#waterthemepark
#fantasyparkmalampuzha
#amusementpark
#bestwaterpark
#fantasywaterpark

source

34 thoughts on “Fantasy park water theme park palakkad | Fantasy park malampuzha |”

  1. ഞാൻ ആദ്യമായി പോയത് എന്റെ 10 ആം വയസ്സിൽ.. ഇപ്പൊ എനിക്ക് വയസ്സ് 32…. ഇപ്പോഴും അന്ന് പോയതിന്റെ ഓർമ്മകൾ ഉണ്ട്

    Reply
  2. ഞാൻ ആദ്യമായി സ്കൂളിൽ നിന്നാണ് ഫന്റാസി പാർക്കിൽ പോയത് 2023-ൽ ജനുവരി 21 നാണ് ഞാൻ പോയത് നല്ല രസമായിരുന്നു 🥰

    Reply
  3. ഞങ്ങൾ പോകാൻ തീരുമാനിച്ചിരിക്കുകയാണ് അപ്പോഴാണ് ഈ വിഡിയോ കണ്ടത് thankyouu

    Reply
  4. Damn njn avide പോയിട്ടുണ്ട്…..അവിടെ എല്ലാ സ്റ്റാഫും ellarkum നല്ല കെയർകൊടുകുനുണ്ട്….athane enik ഏറെ ishtam fantasy park

    Reply
  5. ഞാൻ ആദ്യമായി പോയ പാർക്ക് ആണ് ഇത്.4 ആം ക്ലാസ്സിൽ നിന്നാണ് പോയത് ❤️‍🩹

    Reply
  6. പതിനൊന്ന് വർഷം മുൻപ് പോയിട്ടുണ്ട് ആ ബാലരമ കേവ് പോലുള്ള സെറ്റപ്പും 3d യും ഒന്നും അന്നില്ലായിരുന്നു

    Reply

Leave a Comment